QuickView

ജിയോയുടെ പ്രൈം ഉപയോക്താക്കള്‍ക്ക് സൗജന്യ ഓഫറുകള്‍ ഒരു വര്‍ഷം കൂടെ ലഭിക്കും

May 10, 2019, 2:58 PM IST

മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പ്രൈം അംഗത്വം പുതുക്കി. ഇതോടെ പ്രൈം ഉപയോക്താക്കള്‍ക്ക് 12 മാസം കൂടെ സൗജന്യ സേവനങ്ങള്‍ ലഭിക്കും.