QuickView

ഇന്നത്തെ കാലത്ത് ഫെമിനിസം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്; കങ്കണ റണൗട്ട്

Mar 4, 2019, 2:33 PM IST

പുതിയ കാലത്ത് ഫെമിനിസം ദുരുപയോഗം ചെയ്യപ്പെടുന്നതായി നടി കങ്കണ റണൗട്ട്. ബോളിവുഡ് പ്രബലരായവർക്കൊപ്പമാണ് നിൽക്കുന്നതെന്നും കങ്കണ പറയുന്നു.