QuickView

വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ശില്പ ഷെട്ടി

May 20, 2019, 3:36 PM IST

ജീവിതത്തിൽ താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് താരം ശിൽപ ഷെട്ടി. ഹ്യൂമൻസ് ഓഫ് ബോംബെയുടെ പേജിലാണ് ശിൽപയുടെ ഈ വെളിപ്പെടുത്തലുകൾ.