ആദ്യം ഡോക്ടറേറ്റ് നേടി മകൾ, പിന്നാലെ അമ്മ!

പിഎച്ച്ഡി നേടിയ നടി സുജ കാർത്തികക്ക് പിന്നാലെ ഡോക്ടറേറ്റ് കരസ്ഥമാക്കി അമ്മ ചന്ദ്രിക സുന്ദരേശനും. കോയമ്പത്തൂർ ഭാരതീയർ സർവ്വകലാശാലയിൽ നിന്നാണ് ചന്ദ്രിക പിഎച്ച്ഡി നേടിയത്.
 

Video Top Stories