QuickView

'ഔട്ട് ഡേറ്റഡ്' അഥവാ 'കാലഹരണ'പ്പെട്ട ആപ്പിളിന്റെ ചില ഉത്പന്നങ്ങള്‍

May 11, 2019, 1:12 PM IST

കാലിഫോര്‍ണിയയിലെ കമ്പനി പുറത്ത് വിട്ട വിവരങ്ങളനുസരിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ മാറ്റങ്ങള്‍ സംഭവിക്കാത്തവയുടെ നിരയിലാണ് ആപ്പിളിന്റെ പല ഉത്പന്നങ്ങളും ചേര്‍ത്തിരിക്കുന്നത്. ഏതൊക്കെയാണ് ആപ്പിളിന്റെ 'കാലഹരണ'പ്പെട്ട ഉത്പന്നങ്ങളെന്ന് കാണാം.