കാസര്‍കോട് ചികിത്സ കിട്ടാതെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍;എന്തിനാണ് കര്‍ണാടകത്തിന് ഇത്ര വാശി

Apr 1, 2020, 10:56 AM IST

അതിര്‍ത്തി തുറക്കണമെന്ന കേരളത്തിന്റെ അവശ്യത്തിന് വഴങ്ങാതെ കര്‍ണാടകം പിടിവാശി തുടരുകയാണ്. അതിര്‍ത്തി തുറക്കാത്തതിന് പിന്നില്‍ കര്‍ണാടകത്തിലെ ബിജെപി നേതാക്കളുടെ സങ്കുചിത രാഷ്ട്രീയമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കാണാം വാര്‍ത്തയ്ക്കപുറം