മമ്മൂട്ടിയുടെ നടപടി അപക്വമായതാണെന്നും മമ്മൂട്ടിയ്ക്ക് ഹുങ്കാണെന്നും അൽഫോൻസ് കണ്ണന്താനം

Apr 24, 2019, 12:34 PM IST

എറണാകുളത്തെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന മമ്മൂട്ടിയുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം. താൻ മോഹൻലാലിനെ മാത്രം കാണാൻ പോയതിന്റെ ഹുങ്കാണ് മമ്മൂട്ടിക്കെന്നും കണ്ണന്താനം പറഞ്ഞു.