പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി

Mar 3, 2019, 5:43 PM IST

നാളെ രാവിലെ മുതൽ പെരിയാറിന്റെ തീരത്ത് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങുമ്പോൾ വിശ്വാസികൾക്ക് അസൗകര്യങ്ങൾ ഇല്ലാതിരിക്കാനുള്ള മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.