പത്തനംതിട്ട ഒഴിച്ചിട്ട് ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

Mar 21, 2019, 8:41 PM IST

തിരുവനന്തപുരത്ത് കുമ്മനം തന്നെ, പത്തനംതിട്ടയില്‍ ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പുറത്ത് വന്നിരിക്കുന്നത്