ബിജെപി പ്രഖ്യാപിച്ച രണ്ടാം സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയില്ല

Mar 23, 2019, 10:29 AM IST

പി.എസ്. ശ്രീധരന്‍ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ബിജെപിയിലെ ധാരണ. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതിന് പിന്നില്‍ തൃശ്ശൂരില്‍ നില്‍ക്കുമെന്ന് ഉറപ്പ് പറയാത്ത തുഷാറിന്റെ നിലപാടും കാരണമാണ്.