തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധ്യത, ശ്രീധരന്‍പിള്ള മത്സരിച്ചേക്കില്ല

Mar 16, 2019, 12:30 PM IST

തൃശ്ശൂര്‍, പത്തനംതിട്ട സീറ്റുകളിലുടക്കി ബിജെപി അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക. തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി വന്നാല്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. ശ്രീധരന്‍പിള്ള മത്സരിക്കാനുള്ള സാധ്യതയും കുറവാണ്.