പത്തനംതിട്ടയില്‍ വിവിധ സമുദായങ്ങളുടെ പിന്തുണ ബിജെപിക്കുണ്ടെന്ന് ശ്രീധരന്‍ പിള്ള

Mar 18, 2019, 1:17 PM IST

കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ബിജെപിയ്ക്ക് പിന്തുണ ഉറപ്പുവരുത്തിയ മണ്ഡലമാണ് പത്തനംതിട്ടയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.