ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് മരണം; രാജ്യത്ത് ആദ്യമെന്ന് ഡോക്ടർമാർ

Aug 7, 2021, 1:57 PM IST

ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം. ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഉപയോഗിച്ച് ഫോൺ ചെയ്യുന്നതിനിടെ ഡിവൈസ് പൊട്ടിത്തെറിക്കുകയായിരുന്നു.