ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവ്വീസുകൾ വൈകിട്ട് 4 മണിക്കകം നിർത്തണമെന്ന് ഉത്തരവ്

Mar 13, 2019, 12:45 PM IST

എത്യോപ്യൻ എയർലൈൻസ് വിമാനം തകർന്നുവീണതിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇത്തരം ഒരുത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌പൈസ് ജെറ്റിന്റെ പന്ത്രണ്ടും ജെറ്റ് എയർവേയ്‌സിന്റെ അഞ്ചും സർവ്വീസുകൾ നിർത്തി വച്ചു.