വനിതാ പൈലറ്റിനെ അപമാനിച്ച ടാക്സി ഡ്രൈവർക്കെതിരെ കേസ്

Mar 9, 2019, 5:09 PM IST

ദില്ലി സ്വദേശിയായ വനിതാ പൈലറ്റിനോട് അശ്ലീല പരാമർശം നടത്തിയ ടാക്സി ഡ്രൈവർക്കെതിരെ കേസ്. ഹോട്ടലിലേക്ക് പോകാൻ വാഹനം കാത്ത് നിൽക്കുമ്പോഴാണ് സംഭവം.