ചെന്നെ നഗരത്തെ മുക്കി കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

Oct 29, 2020, 1:45 PM IST


തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ ചെന്നൈയില്‍ ജനജീവിതം ദുരിതത്തില്‍ ആക്കുന്നു.ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ദൃശ്യങ്ങള്‍ കാണാം