'ബാബ്‌റി മസ്ജിദ് പറയാം, ശബരിമല പാടില്ല'; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പക്ഷപാതിത്വമെന്ന് സുരേന്ദ്രന്‍

Mar 12, 2019, 9:10 PM IST

തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നിഷ്പക്ഷരാവണമെന്നും ചായ്‌ഞ്ഞോ ചരിഞ്ഞോ നില്‍ക്കരുതെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കാന്‍ ടിക്കാറാം മീണയ്ക്ക് അവകാശമില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.