'ആലത്തൂര്‍ യുഡിഎഫിന് ബാലികേറാ മലയല്ല'; പാട്ടുംപാടി മണ്ഡലം പിടിക്കാന്‍ രമ്യ ഹരിദാസ്

Mar 18, 2019, 6:59 PM IST

ആലത്തൂര്‍ മണ്ഡലം നേരത്തെയും യുഡിഎഫിന് ഒപ്പം നിന്നിട്ടുണ്ടെന്ന് രമ്യ.ജയിച്ചാല്‍ പരിസ്ഥിതി അനുകൂല വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യും. വികസന കാഴ്ചപ്പാടുമായി ആലത്തൂരിലെ കോണ്‍ഗ്രസിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥി.