ക്രിപ്റ്റോ കറൻസിയും നായ്ക്കുട്ടിയും തമ്മിൽ എന്ത് ബന്ധം?

Sep 15, 2021, 5:58 PM IST

ഒരു നായക്ക് നിക്ഷേപകർക്കിടയിൽ സ്വാധീനം ചെലുത്താനും കോടികളുടെ നേട്ടം ഉണ്ടാക്കിക്കൊടുക്കാനും പറ്റുമോ? പറ്റുമെന്നാണ് ഫ്ലോക്കി പറയുന്നത്.