Hyundai SUV | പോര് മുറുകുന്നു ? അഞ്ച് പുതിയ ഹ്യുണ്ടായി എസ്യുവികള്‍ ഇന്ത്യയിലേക്ക്

Jan 3, 2022, 4:26 PM IST

ഇന്ത്യയില്‍  പുതിയ എസ്യുവികളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കാന്‍ ഹ്യുണ്ടായി. ഇതാ വരാനിരിക്കുന്ന ചില ഹ്യുണ്ടായി എസ്യുവികളുടെ വിവരങ്ങള്‍