ലോകത്തിലെ ഏറ്റവും കരുത്തുറ്റ ചിനൂക്ക് ഹെലികോപ്ടര്‍ ഇനി ഇന്ത്യന്‍ വ്യോമസേനയ്ക്ക് ശക്തിപകരും

Mar 25, 2019, 1:01 PM IST

അമേരിക്കന്‍ കമ്പനിയായ ബോയിങ്ങില്‍ നിന്നാണ് ഇന്ത്യ ഹെലികോപ്ടറുകള്‍ വാങ്ങിയത്. മൂന്ന് പേരടങ്ങുന്ന ക്രൂവിന് പുറമെ 35 സൈനീകരെയും വഹിച്ച് പറക്കാനുള്ള ശേഷിയുണ്ട്