പത്തനംതിട്ടയിൽ അനിശ്ചിതത്വം ഒഴിയുന്നു, കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി

Mar 23, 2019, 4:34 PM IST


പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പതിനൊന്ന് സ്ഥാനാർത്ഥികളുടെ പേരടങ്ങിയ പട്ടികയാണ് ബിജെപി  കേന്ദ്ര നേതൃത്വം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.