കരിങ്ങോഴിക്കൽ തറവാട്ടിലും കേരള കോണ്‍ഗ്രസിലും ആരവങ്ങളില്ല, മാണിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചരണം

Mar 26, 2019, 7:48 PM IST

1965 ന് ശേഷം ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിന് കെഎം മാണിയില്ലാത്തത്. കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഒരുക്കങ്ങളെല്ലാം വിലയിരുത്തുന്നുണ്ടെന്ന് മകന്‍ ജോസ് കെ മാണി പറഞ്ഞു.