'വിചാരിക്കാത്ത കാര്യങ്ങള്‍ പലതും ഞാന്‍ ലോക്ക്ഡൗണിനിടെ ചെയ്തു': വിശേഷങ്ങള്‍ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്

Jul 25, 2020, 8:28 PM IST

ലോക്ക്ഡൗണിനിടെ കേരളത്തിലായിരുന്ന നടി മംമ്ത മോഹന്‍ദാസ് കഴിഞ്ഞ മാസമാണ് ലോസ് ആഞ്ചല്‍സിലേക്ക് മടങ്ങിയത്. കൊവിഡിനിടയിലും കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും നേരിട്ട് നടന്നിരുന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ സൂം വഴിയാണെന്നും മംമ്ത പറയുന്നു. അമേരിക്കയിലെ നിലവിലെ കൊവിഡ് സ്ഥിതിയെന്തെന്നും താരം പറയുന്നു.....