എം കെ രാഘവന് എതിരെ സര്‍ക്കാര്‍ എല്ലാ ഭരണ സംവിധാനങ്ങളും ഉപയോഗിക്കുന്നു; മുല്ലപ്പള്ളി രാമ ചന്ദ്രന്‍

Apr 23, 2019, 8:21 AM IST

എത്രയോ വര്‍ഷങ്ങളായി രാഘവനെ തനിക്കറിയാമെന്ന് കെപിസിസി അധ്യക്ഷന്‍ .തെരഞ്ഞെടുപ്പിന്റെ തലേ ദിവസം അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ ആവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു