നാഗ്പൂരില്‍ ഗഡ്കരിക്ക് മത്സരം കടുക്കും, എതിരാളി മുന്‍ ബിജെപിക്കാരന്‍

Apr 6, 2019, 1:21 PM IST

ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരില്‍ ബിജെപിയുടെ നിതിന്‍ ഗഡ്കരിയെ നേരിടുന്നത് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നാനാ പഠോലെ. മോദി ഒരു തവണ അധികാരത്തിലെത്തിയതിനാല്‍ ഗഡ്കരി പ്രധാനമന്ത്രിയാകണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം.