രാഷ്ട്രീയകൊലപാതകമല്ല തെരഞ്ഞെടുപ്പില്‍ പറയേണ്ടത്, എതിരാളികള്‍ക്ക് വിഷയദാരിദ്ര്യമെന്ന് ജയരാജന്‍

Mar 18, 2019, 7:15 PM IST

കന്നിവോട്ടര്‍മാര്‍ ഇടതുപക്ഷം ഹൃദയപക്ഷമാണെന്ന അഭിപ്രായത്തില്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകനാണെന്ന ആരോപണത്തെ എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രതികരണം കാണാം.