ന്യൂസിലന്‍ഡ് ഭീകരാക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

Mar 16, 2019, 10:30 AM IST

ന്യൂസിലന്‍ഡ് ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചെന്ന് സ്ഥിരീകരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.