'ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍, പൊലീസ് തിരിച്ചടിച്ചു'

Mar 7, 2019, 10:51 AM IST

വയനാട് വൈത്തിരിയിലെ റിസോര്‍ട്ടിലുണ്ടായ പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരണവുമായി കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ. പൊലീസുകാരില്‍ ആര്‍ക്കും പരിക്കില്ലെന്നും ഐജി വ്യക്തമാക്കി.