പുല്‍വാമ ആക്രമണത്തിന്‍റെ സൂത്രധാരനെ സെെന്യം വധിച്ചു

Mar 11, 2019, 12:09 PM IST

കശ്മീരിലെ ത്രാൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്ഷെ ഭീകരൻ മുദസിർ അഹമ്മദ് ഖാനെ സൈന്യം വധിച്ചത്.