Mar 14, 2019, 5:08 PM IST
സോളാറില്‍ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്,അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ക്രൈബ്രാഞ്ച് ലൈംഗിക പീഡനത്തിന് കേസെടുത്തു. ഹൈബി ഈഡനെതിരെ ബലാത്സംഗക്കേസും അടൂര്‍ പ്രകാശിനും അനില്‍കുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്.