എത്രകാലം ആരാധകരെ പറ്റിക്കുമെന്ന് ചോദ്യം; ദേഷ്യപ്പെട്ട് സൽമാൻ ഖാൻ

Jul 23, 2021, 1:27 PM IST

സൽമാൻ ഖാന് ദുബായിൽ ഭാര്യയും മകളുമുണ്ടോ? സംശയത്തിന് മറുപടി നൽകി ബോളിവുഡിന്റെ 'ക്രോണിക് ബാച്ച്ലർ' തന്നെ രംഗത്ത് വന്നിരിക്കുകയാണ്.