സന്തോഷത്തോടെ പിന്മാറുന്നു, ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണിതെന്ന് ടി സിദ്ദിഖ്
Mar 23, 2019, 3:27 PM IST
രാഹുല്‍ ഗാന്ധിക്കായി സന്തോഷത്തോടെ പിന്മാറുകയാണെന്ന് ടി സിദ്ദിഖ്. ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ ജയിപ്പിക്കാനുള്ള ത്രില്ലിങ് മൂഡിലാണ് തങ്ങളെന്നും സിദ്ദിഖ്.