വയനാട്ടില്‍ രാഹുലെത്തിയാല്‍ ബിജെപിയോ? തള്ളാതെ ശ്രീധരന്‍പിള്ള

Mar 26, 2019, 11:18 AM IST

ബിഡിജെഎസുമായി തര്‍ക്കങ്ങളില്ലെന്നും ഏക മനസോടെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. വേണ്ടിവന്നാല്‍ ബിഡിജെസുമായി സീറ്റുകള്‍ ബിജെപി വച്ചുമാറും. അതില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്ന് തുഷാര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.