തിരക്കേറിയ റോഡുകളിലൂടെ ഈ ആനവണ്ടി കുതിച്ച് പായും, വളയം ഷീലയുടെ കൈകളിലാണ്

Oct 11, 2020, 1:55 PM IST

പി എസ് സി നിയമനത്തിലൂടെ കേരളത്തില്‍ ആദ്യമായി നിയമിതയായ വനിതാ ഡ്രൈവറാണ് വി പി ഷീല. അന്താരാഷ്ട്ര ബാലികാ ദിനത്തില്‍ വി പി ഷീലയുടെ കഥ ഒരിക്കല്‍ കൂടി.