ശിവഗംഗയിലും രാഹുല്‍ മത്സരിക്കണം; ആവശ്യവുമായി തമിഴ്‌നാട്ടിലും മുറവിളി

Mar 24, 2019, 1:52 PM IST

വയനാട്ടിന് പുറമെ രാഹുല്‍ ഗാന്ധിക്കായി തമിഴ്‌നാട്ടിലും മുറവിളി ഉയരുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പിസിസി അധ്യക്ഷന്‍ കെ എസ് അഴകിരി കേന്ദ്രനേതാക്കളെ കണ്ടു. അതിനിടെ ശിവഗംഗയില്‍ പ്രചാരണം തുടങ്ങിയ കാര്‍ത്തി ചിദംബരം ചെന്നൈയിലെത്തി.