ബീഹാർ ഇത്തവണ മഹാസഖ്യം തൂത്തുവാരുമെന്ന് തേജസ്വി യാദവ്

May 8, 2019, 7:57 PM IST

എല്ലാ സീറ്റുകളിലും മഹാസഖ്യം ജയിക്കുമെന്നും തങ്ങൾക്കെതിരെ ഒരു മത്സരവും ഇല്ലെന്നും ആർജെഡി നേതാവ് തേജസ്വി യാദവ്. നരേന്ദ്ര മോദിയും എൻഡിഎ സർക്കാരും ബീഹാറിന് പലതും വാഗ്ദാനം ചെയ്‌തെന്നും അതൊന്നും നടപ്പിലായില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.