പ്രിയതാരത്തിന്റെ പിന്തുണതേടി പഴയ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി

Mar 20, 2019, 11:11 AM IST

പഴയ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി എന്ന നിലയിലും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സംഘാടകനെന്ന നിലയിലും പ്രവര്‍ത്തിച്ച തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ വോട്ടുതേടി പ്രിയതാരത്തെ കാണാനെത്തി. എഫ്ബി പേജിലൂടെയുള്ള പ്രതാപന്റെ പ്രചാരണത്തിനും മമ്മൂട്ടി തുടക്കമിട്ടു.