സമാധാന ശ്രമത്തിനിടെ പാക് പ്രകോപനം, കുപ്‌വാരയില്‍ രണ്ട് ഭീകരരെ വധിച്ചു

Mar 1, 2019, 10:59 AM IST

അഭിനന്ദനെ വിട്ടയക്കുന്നത് സമാധാനശ്രമത്തിന്റെ ഭാഗമായാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ പാക് ഭീകരര്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. തിരിച്ചടിയിലൂടെ രണ്ടുഭീകരരെ വധിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു.