രാഹുല്‍ വരില്ലേ? കണ്‍വെന്‍ഷനുകളില്‍ അനിശ്ചിതത്വം, നേതാക്കള്‍ക്ക് അതൃപ്തി

Mar 25, 2019, 6:42 PM IST

തെരഞ്ഞെടുപ്പിന് തയ്യാറെടുത്തോളൂ രാഹുല്‍ പിന്നാലെയെത്തും എന്ന നിര്‍ദ്ദേശമാണ് വയനാട്ടിലെ നേതാക്കള്‍ക്ക് നല്‍കിയെങ്കിലും അനിശ്ചിതത്വം തുടരുന്നത് ആവേശം ചോര്‍ത്തുന്നു. വടകരയില്‍ ഇനിയും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാത്തത് കെ മുരളീധരനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.