സ്ഥാനാര്‍ത്ഥി പട്ടിക വൈകിയത് ഗ്രൂപ്പ് താല്‍പര്യം കൊണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ച് സുധീരന്‍

Mar 16, 2019, 2:48 PM IST

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച്‌ അഭിപ്രായം വ്യക്തമാക്കി മുന്‍ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍. പാര്‍ട്ടിയുടെ താല്‍പര്യത്തിന്‌ മുന്‍ഗണന നല്‍കണമെന്നും ഗ്രൂപ്പ്‌ താല്‍പര്യങ്ങള്‍ ഉണ്ടാകരുതെന്നും വി എം സുധീരന്‍ പറഞ്ഞു.