ആലത്തൂരുകാർ നെഞ്ചിലേറ്റിയ രമ്യ ഹരിദാസിനെ അറിയാം

May 27, 2019, 11:03 AM IST

വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമിടയിലൂടെ രമ്യ ഹരിദാസ് നേടിയ ഈ ഒന്നര ലക്ഷം ഭൂരിപക്ഷത്തിന്റെ വിജയത്തിന് തിളക്കം ഏറെയാണ്. അറിയാം ആലത്തൂരിന്റെ സ്വന്തം പെങ്ങളൂട്ടിയെ.