തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മധുവിന്റെ കുടുംബം

Mar 23, 2019, 12:03 PM IST

നീതി കിട്ടുമെന്ന് സര്‍ക്കാര്‍ വാക്ക് പറഞ്ഞിട്ടും നടക്കുന്നില്ലെന്ന് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച മധുവിന്റെ കുടുംബം. ഒരു വര്‍ഷമാകുമ്പോഴും കേസ് പോലും നടക്കുന്നില്ലെന്നും അവര്‍ പറയുന്നു.