Who Will Win

ത്രികോണ മത്സരത്തിലേക്ക് പാലക്കാടെത്തിയത് ഇങ്ങനെയാണ്..

Apr 19, 2019, 5:48 PM IST

സിറ്റിംഗ് എംപിയായ എംബി രാജേഷ് ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ എതിരാളി കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠനാണ്. പാലക്കാട് നഗരസഭാ ചെയര്‍മാന്‍ സി കൃഷ്ണകുമാറിനെയാണ് ബിജെപി രംഗത്തിറക്കിയത്. പാലക്കാടന്‍ കാറ്റ് എങ്ങോട്ടേക്ക് വീശുമെന്ന് പ്രവചിക്കുക അസാധ്യം.