Who Will Win

ജയിക്കുക പ്രേമചന്ദ്രനോ ബാലഗോപാലോ? ഇക്കാര്യങ്ങള്‍ കൊല്ലത്തിന്റെ വിധി നിര്‍ണയിക്കും

Apr 19, 2019, 5:32 PM IST


കൊല്ലത്ത് തീ പാറുന്ന പോരാട്ടം. വിജയമാവര്‍ത്തിക്കാനായി യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനിറങ്ങുമ്പോള്‍ കനത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫിന്റെ കെ എന്‍ ബാലഗോപാലുമായാണ്. ബിജെപിയുടെ കെവി സാബുവിന്റെ വോട്ട് നില മറ്റ് രണ്ട് പാര്‍ട്ടികളുടെ വിജയത്തെ എങ്ങനെ സ്വാധീനിക്കുമെന്നും കാണാം..