QuickView

ഹാര്‍ദ്ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും രണ്ട് കളികളില്‍ നിന്ന് വിലക്കിയേക്കും

Jan 10, 2019, 4:02 PM IST

ടിവി പരിപാടിക്കിടയിൽ സ്ത്രീവിരുദ്ധപരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ഹാര്‍ദ്ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും രണ്ട് കളികളിൽ നിന്ന് വിലക്കാൻ ബിസിസിഐയുടെ ശുപാർശ.