QuickView

വീട്ടിലേക്ക് വന്ന കറന്റ് ബില്ല് 23 കോടി രൂപ!

Jan 23, 2019, 2:13 PM IST

വീട്ടാവശ്യത്തിനുപയോഗിച്ച കറന്റിന്റെ ബില്ല് വന്നപ്പോൾ 23 കോടി രൂപ! സംഭവിച്ചതെന്തെന്ന് മനസിലാവാതെ നിൽക്കുകയാണ് വീട്ടുകാരും അധികൃതരും.