പുല്‍വാമ ഭീകരാക്രമണം: കൊല്ലപ്പെട്ടത് 39 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം

Feb 15, 2019, 10:55 AM IST

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 39 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മൂന്ന് സേനകളുടെയും മേധാവികളും പങ്കെടുക്കുന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രിസഭാ യോഗം തുടരുകയാണ്.