QuickView

വിശ്വസിക്കാനാവാതെ '96'; കുട്ടി തൃഷയായ ഗൗരി കിഷന്‍ സംസാരിക്കുന്നു

Oct 10, 2018, 11:15 AM IST

ബെംഗളൂരുവില്‍ ജേണലിസം വിദ്യാര്‍ത്ഥിയായ മലയാളി ഗൗരി കിഷനാണ് തീയേറ്ററില്‍ തരംഗമായ 96ല്‍ നായിക തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഗൗരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍.