QuickView

സ്വകാര്യ കമ്പനികള്‍ ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ എന്തുചെയ്യും?

Sep 27, 2018, 12:11 PM IST


സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും ഇതുവരെ കിട്ടിയ ആധാർ വിവരങ്ങൾ എന്തുചെയ്യും? ആധാര്‍ വിധിയില്‍ വ്യക്തതക്കായി ഹര്‍ജിക്കാര്‍ വീണ്ടും കോടതിയിലേക്ക്.